Sunday, May 27, 2007

അംബരചുംബികളില്‍ പ്രധാനി - 101

തായ്‌വാനിലെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്ന്‌ 101 എന്നു പേരുള്ള ഈ കെട്ടിടമാണ്‌ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണു 101 ടവര്‍.എന്റെ കാമറയില്‍ എടുത്ത ഒരു ചിത്രം.
101നെക്കുറിച്ചു കൂടുതല്‍ അറിയാന്‍
ലോകത്തിലെ ഉയരം കൂടിയ മറ്റു ടവറുകള്‍: http://www.infoplease.com/ipa/A0001338.html



















2 comments:

സാജന്‍| SAJAN said...

ബ്ലോഗിലേക്ക് സ്വാഗതം സുഹൃത്തേ,
വളരെ ഇന്‍ഫോമേറ്റീവ് ആയിരുന്നു താങ്കളുടെ പോസ്റ്റും, കൂടെയുള്ളലിങ്കും..
കണ്‍ഗ്രാറ്റ്സ്!!!

പുള്ളി said...

രവിശങ്കരാ ന്യൂ ഇയറ് സമയത്ത് ഇതിനടുത്തുണ്ടായിരുന്നോ? ഭയങ്കര കരിമരുന്ന് പ്രയോഗമാണെന്ന് കേട്ടിട്ടുണ്ട്!